2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

ശ്രീ മുക്കാട്ടി ഭഗവതി ക്ഷേത്രം

ശ്രീ മുക്കാട്ടി ഭഗവതി ക്ഷേത്രം 
ഇരിട്ടി ഉളിക്കൽ റൂട്ടിൽ മുക്കാട്ടി സ്റ്റോപ്പിൽ 

പ്രതിഷ്ഠ വനദുർഗ്ഗ പതിനൊന്നാം നൂറ്റാണ്ട് 
കാവ് മാത്രം ശ്രീകോവിൽ ഇല്ല 

സംക്രമ ദിവസങ്ങളിലും, ഉത്സവ ദിവസങ്ങളിലും പൂജ 

മീനം 5 ,6  തിറ 

ഭരണം പ്രസിഡണ്ട്‌ ശ്രീ മുക്കാട്ടി ഭഗവതി ക്ഷേത്രകമ്മിറ്റി മുക്കാട്ടി 

ശ്രീ പെരുമ്പറപ് പുതിയഭഗവതി ക്ഷേത്രം

ശ്രീ പെരുമ്പറപ് പുതിയഭഗവതി ക്ഷേത്രം 
ഇരിട്ടിയിൽ നിന്ന് 2 കിമി അകലെ പെരുമ്പറബിൽ നിന്ന് 4 0 0 മീ കിഴക്ക് 
പ്രതിഷ്ഠ പുതിയ ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും പൂജ 

മകരം 21 ,22തിറ 

ഭരണം സെക്രട്ടറി ശ്രീ പെരുമ്പറപ് പുതിയഭഗവതി ക്ഷേത്രകമ്മിറ്റി ഇരിട്ടി 

ശ്രീ പൂവത്തിൻകീഴിൽ ഭഗവതീ ക്ഷേത്രം

ശ്രീ പൂവത്തിൻകീഴിൽ ഭഗവതീ ക്ഷേത്രം 
ഇരിട്ടിയിൽ നിന്ന് 2 കിമി വടക്ക് കിഴക്ക് കൊടക് റോഡിൽ മാടത്തിൽ സ്റ്റോപ്പ്‌ 
പ്രതിഷ്ഠ പോർക്കിലി ഭഗവതി പതിനേഴാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങൾ ,തുലാം 10 ,വിഷു ഉത്സവ ദിവസങ്ങൾ പൂജ 

മകരം 1 6 -1 8 തിറ 

ഭരണം പ്രസിഡണ്ട്‌ ശ്രീ പൂവത്തിൻകീഴിൽ ഭഗവതീ ക്ഷേത്രകമ്മിറ്റി മാടത്തിൽ ഇരിട്ടി 

ശ്രീ എടൂർ ശാസ്തപ്പൻ ക്ഷേത്രം

ശ്രീ എടൂർ ശാസ്തപ്പൻ ക്ഷേത്രം 
ഇരിട്ടി വാണിയംബാറ റൂട്ടിൽ(5 കിമി ) എടൂർ post office junction 

പ്രതിഷ്ഠ  ശാസ്തപ്പൻപത്തൊൻപതാം നൂറ്റാണ്ട്‌ 

സംക്രമ ദിവസങ്ങളിലും, മീനത്തിലെ പൂരവും നിവേദ്യ പൂജ 

സ്വകാര്യ ക്ഷേത്രം

ശ്രീ ഇടവൂർ ശിവക്ഷേത്രം

ശ്രീ ഇടവൂർ ശിവക്ഷേത്രം 
ഇരിട്ടി കീഴ്പ്പള്ളി റൂട്ടിൽ കൊളിക്കടവിൽ നിന്ന് ഒരു കിമി തെക്ക് 

പ്രതിഷ്ഠ വൈരീഘാതക ഭഗവതി പഴക്കമുള്ളത് 

സംക്രമ ദിവസങ്ങളിലും മണ്ഡല കാലത്തും( 8-1 2) പൂജ 

മകരം 25 ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ ഇടവൂർ ശിവക്ഷേത്രകമ്മിറ്റി  


ശ്രീ കരിയാൽ മുത്തപ്പൻ ദേവസ്ഥാനം

ശ്രീ കരിയാൽ മുത്തപ്പൻ ദേവസ്ഥാനം 
ഇരിട്ടിയിൽ നിന്ന് 8 കിമി കിഴക്ക് മാടത്തി കൊള്ളിക്കടവ് പായം 

പ്രതിഷ്ഠ മുത്തപ്പൻ പത്തൊൻപതാം നൂറ്റാണ്ട് 
തറ മാത്രം 

പൂജാസമയം 5. 30 -7 .30 

തിരുവപ്പന 8- 1 0 ഏപ്രിൽ 


ശ്രീ വട്ടിയാർക്കോട്ടം തലച്ചി ക്കാവ്

ശ്രീ വട്ടിയാർക്കോട്ടം തലച്ചി ക്കാവ് 
ഇരിട്ടിയിൽ നിന്ന് 7 കിമി കിഴക്ക് മാടത്തി ക്കൊള്ളിക്കടവ് 
പ്രതിഷ്ഠ കളരിയമ്മ തിനാലാം നൂറ്റാണ്ട് 

മലയാളമാസം 1 2 നു കലശപൂജ   
  
മകരം 1 2 ,1 3 തിറ  

സ്വകാര്യ ക്ഷേത്രം