ശ്രീ കാടാമുണ്ട മഹാവിഷ്ണു ക്ഷേത്രം
ഇരിട്ടിയിൽ നിന്ന് 8 കിമി തെക്ക് കിഴക്ക് ഇരിട്ടി പായം- ആറളം റൂട്ടിൽ കാടാമുണ്ട
മഹാവിഷ്ണു പഴക്കമുണ്ട് ശ്രീകോവിൽ വൃത്താകൃതി
സംക്രമ ദിവസങ്ങളിലും മറ്റ് ഹിന്ദു വിശേഷ
ദിവസങ്ങളിലും ദിവസവും 3 പൂജകൾ
അഷ്ടമി രോഹിണി പ്രധാനം
ഭരണം സെക്രട്ടറി ശ്രീ കാടാമുണ്ട മഹാവിഷ്ണു ക്ഷേത്രകമ്മിറ്റി കാടാമുണ്ട ഇരിട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ